BrightSteps – Education & Career Talk Organized by Shropshire Malayalee Cultural Association

പ്രിയ സുഹൃത്തുക്കളെ,

SMCA നമ്മുടെ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഒരു Education and Career Guidance Talk and Q&A ഒരുക്കുന്നതായി വളരെ സന്തോഷത്തോടെ നിങ്ങളെല്ലാവരും അറിയിക്കുന്നു. കുട്ടികളുടെ പഠനം, പരീക്ഷകൾ, ട്യൂഷൻ, ഉന്നത വിദ്യാഭ്യാസം, ജോലി എന്നിവയുമായി ആയി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കുന്നതിനായുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഈ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള Dr Binto Simon ആണ് ഈ ക്ലാസും ചോദ്യത്തരങ്ങളും നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. നമ്മുടെ കുട്ടികളുടെ ഭാവിയിലേക്കുള്ള ഒരു മുതൽക്കൂട്ടാവുന്ന ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

5 – 18 വയസ്സുള്ള എല്ലാ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇതിൽ പങ്കെടുക്കാം. 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾ പങ്കെടുക്കുന്നത് നിർബന്ധമാണ്. രജിസ്ട്രേഷൻ ഡീറ്റെയിൽസ് ഉടനെ തന്നെ അറിയിക്കുന്നതാണ്.

🗓 Date: June 7th, 2025

🕑 Time: 2:00 PM – 5:00 PM

📍 Venue: High Ercall Village Hall, TF6 6BB

🎤 Speaker: Dr. Binto Simon (Dr. Simon’s Academy of Science)

🔹 Tailored for children aged 5–18

🔹 Parents are encouraged to join

🔹 Children under 10 must be accompanied by a parent (mandatory)

🔹 Q&A session included

📘 Program Highlights:

• Career paths based on child interests & current market trends

• Educational milestones for every age

• Practical tips for parents to support their children’s academic journey

➡️ Guidance on:

• Tution

• SATs

• Grammar school admissions

• GCSEs

• A-Levels

• University pathways

By SMCA

Leave a Reply

Your email address will not be published. Required fields are marked *