SMCA have launched a Go Fund Me appeal to support Mr Manoj Abraham (49 years), who is a member of Shropshire Malayalee Cultural Association (SMCA). He arrived in UK in May 2024 with his wife and two children for a better future. Unfortunately, in September 2024 he met with a fork lift accident in a warehouse while he was working there as an agency worker. This event has upturned his life and his future.

Manoj’s left leg has multiple fractures and he had to undergo multiple surgical procedures to fix it along with a steel rod in place. Doctors have told him to have full rest for at least 2 years and this has a severe impact on his financial situation.

Manoj is unable to support his family due to this unprecedented situation. His wife arrived in a carer visa and working as a senior carer in a nursing home with minimal wages therefore difficult to meet their family’s financial needs including their bills. His children are aged 17 yrs and 12 yrs, therefore the family will need to meet their educational needs as well.We are reaching out to our community with heavy hearts to support Manoj and his family who are facing unimaginable financial hardship to support the family. We ask for your generosity in helping Manoj to provide financial relief during this difficult period. Donations will go directly to Manoj and his family. Shropshire Malayalee Cultural Association (SMCA) urge all of you out there with kind hearts to help generously to support this family during their traumatic period. No donation is too small and your prayers and positive thoughts are also deeply appreciated.Thank you.

പ്രിയ സുഹൃത്തുക്കളെ, ഫോർകുലിഫ്റ്റ് അപകടത്തിൽ സാരമായി പരിക്ക് പറ്റി നടക്കാൻ പറ്റാതായ ഷ്രോപ്ഷയർ മലയാളീ കൾച്ചറൽ അസോസിയേഷന്റെ (SMCA) മെമ്പർ ശ്രീ മനോജ് എബ്രഹാമിനെയും കുടുംബത്തെയും സഹായിക്കുവാൻ SMCA ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുകയാണ്. മനോജ്‌ ഭാര്യയും രണ്ടു കുട്ടികളും കൂടി 2024 മെയ് മാസത്തിൽ സ്വന്തം കുടുംബത്തിന്റെ ഭാവി മെച്ചപ്പെടുത്തുന്നതിനായി യുകെയിലേക്ക് എത്തിയതാണ് . ദുർഭാഗ്യവശാൽ, 2024 സെപ്റ്റംബർ മാസത്തിൽ, എജൻസി വർക്കർ ആയി ജോലി ചെയ്യവേ അദ്ദേഹം ഒരു വെയർഹൗസിൽ ഫോർക്ക് ലിഫ്റ്റ് അപകടത്തിൽ പെട്ടു.മനോജിന്റെ ഇടത് കാലിന് ഒരു പാട് ഒടിവുകൾ ഉണ്ടായതിനാൽ, പലയിടങ്ങളിൽ ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു, സ്റ്റീൽ റോഡ് കൂടി സ്ഥാപിച്ചു. ഡോക്ടർമാർ അദ്ദേഹത്തിന് കുറഞ്ഞത് രണ്ട് വർഷം വിശ്രമിക്കാൻ നിർദ്ദേശിച്ചു.മനോജിന്റെ ഭാര്യ ഒരു നഴ്സിംഗ് ഹോമിൽ കെയറർ ആയി ജോലിചെയ്യുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ ശമ്പളം കൊണ്ട് മനോജിന്റെ കെയറും കുടുംബത്തിന്റെ ദൈനം ദിന ചിലവുകളും നിറവേറ്റാൻ അവർ വളരെയധികം ബുദ്ധിമുട്ടുകയാണ്. അവരുടെ 17 വയസ്സും 12 വയസ്സുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങളും നിറവേറ്റേണ്ടതുണ്ട്.സാമ്പത്തിക കഷ്ടതയാൽ ആയിരിക്കുന്ന മനോജിനെയും അവരുടെ കുടുംബത്തിനെയും സഹായിക്കാൻ, നമ്മുടെ സമൂഹത്തോട് ഞങ്ങൾ എളിമയായി അഭ്യർത്ഥിക്കുന്നു. ഈ ദുരിതകാലത്തു , മാനോജിന്റെ സാമ്പത്തിക സഹായങ്ങൾക്ക് നിങ്ങളുടെ ഉദാരമായ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുകയാണ് . നിങ്ങളുടെ സംഭാവനകൾ നേരിട്ട് മനോജിന്റെ അക്കൗണ്ടിൽ പോകുന്നതാണ്. ഷ്രോപ്ഷയർ മലയാളി കൾച്ചറൽ അസോസിയേഷൻ നിങ്ങളുടെ എല്ലാ ശക്‌തമായ സഹകരണങ്ങളും പിന്തുണയും മനോജിന്റെ ഈ അപ്രതീക്ഷിതവും അടിയന്തരവുമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നു .സ്നേഹപൂർവ്വം,

നന്ദി🙏.

https://www.gofundme.com/f/manoj-abraham-appeal

By SMCA

Leave a Reply

Your email address will not be published. Required fields are marked *