2025 ഒക്ടോബർ 11 ശനിയാഴ്ച കവൻട്രിയിൽ നടന്ന, UUKMA East& West Midlands Regional കലാമേളയിൽ, SMCA അംഗങ്ങൾ വളരെ സജീവമായി പങ്കെടുത്ത വിവരം സന്തോഷപൂർവം നിങ്ങളെ അറിയിക്കുന്നു. നമ്മുടെ അoഗങ്ങളായ 45 ൽപരം കലാകാരന്മാർ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും, നിരവധി സമ്മാനങ്ങൾ നേടുകയും ഉണ്ടായി.

ഏകദേശം 25ഓളം അസ്സോസിയേഷനുകളിൽ നിന്നും, 850 ൽപരം മത്സരാർഥികൾ 5 സ്റ്റേജുകളിൽ മറ്റുരച്ച കാലമാമംഗത്തിൽ SMCA 4ആം സ്ഥാനം കരസ്തമാക്കിയ വിവരം അഭിമാനപൂർവം നിങ്ങളെ അറിയിക്കുന്നു.

ഈ നേട്ടങ്ങൾക്ക് പിന്നിൽ കൈയ്യും മെയ്യും മറന്നു പ്രവർത്തിച്ച നമ്മുടെ
മത്സരാർഥികൾ, അവരുടെ കുടുബഅംഗങ്ങൾ, എല്ലാവരെയും ഒരു കുടകീഴിൽ ചേർത്തുനിർത്തി വേണ്ട നിർദേശങ്ങൾ കൊടുത്ത ആർട്സ് കമ്മിറ്റി, നമ്മളെ പ്രോത്സാഹിപ്പിക്കാൻ വന്ന നമ്മുടെ അംഗങ്ങൾ , തുടങ്ങി എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു 🙏🏻🙏🏻.

അതോടുപ്പംതന്നെ നമ്മൾക്കു വേണ്ട എല്ലാ സഹായ സഹകരണങ്ങൾതന്ന UKKMA Midlands Regional committee, National executive member ജോർജ് ചേട്ടൻ തുടങ്ങി എല്ലാവരോടും SMCAയുടെ അഗാതമായ നന്ദി രേഖപെടുത്തുന്നു 🙏🏻🙏🏻

SMCA ടെ നാളിതുവരെയുള്ള കലാ- സാംസ്‌കാരിക വളർച്ചയിൽ നിങ്ങൾ ഓരോരുത്തരും നൽകിയ സംഭാവനകളെ നന്ദിയോടെ ഞങ്ങൾ ഓർക്കുന്നു.
മഹത്തായ ഒരു സംസ്കാരത്തിന്റെ പൈതൃകംപേറി ഇനിയും ഏറെ മുന്നോട്ടു പോകുവാൻ നമ്മൾക്കു സാധിക്കുമാറാകട്ടെ 🙏🏻🙏🏻
നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട്❤️❤️
ടീം SMCA
UUKMA Midlands Regional Kalamela – SMCA Winners 
We are delighted to officially announce the results of the UUKMA Midlands Regional Kalamela. A heartfelt thank you to all participants, parents, and supporters for your dedication and encouragement.
1st Prize Winners
Aum Renjith – Elocution (English), Sub-Juniors
Aiswarya Baby – Song Solo (Malayalam), Seniors
2nd Prize Winners
Cinematic Dance – Super Senior ,Group
Sooraj Sivarajan, Swapna Johny, Lilu Louis,
Alka Varghese, Carol George, Aleena Jojan, Emilda Babu
Vedalakshmi Chittariyil – Folk Dance (Solo), Sub-Juniors
Swetha Yadav – Mohiniyattam, Seniors
Thomas Joseph – Solo Song (Super Senior)
3rd Prize Winners
Aiden Binish – Cinematic Dance (Solo), Kids
Classical Dance (Group), Seniors
Buvana Lakshmi Chittariyil, Anna Mathew, Veena Bindhu
Asha Nair – Monoact (Malayalam), Seniors
Lilu Louis – Solo Song (Super Senior)
Group Song – Common
Milka Jose, Aiswarya Baby, Lilu Louis, Thomas Joseph,
Litty Mary Joseph, Sooraj Aririnji Sivarajan
We are proud to share that many of these winners will now represent the Midlands for SMCA at the National Kalamela on 1st November.
Congratulations once again to all winners and participants!
SMCA is proud of each one of you!
